Saturday, August 11, 2018

സ്നേഹത്തിന്റെ വെമ്പൽ.

അങ്ങ്
ദൂരെയുള്ള
പ്രിയപ്പെട്ട ഒരാളുടെ
ജീവൻ
തൊട്ടടുത്ത്
അനുഭവിച്ചറിയാനുള്ള
ഒരു
സ്നേഹത്തിന്റെ വെമ്പൽ ഉണ്ട്.
പുറത്തേക്ക്
നോക്കി വെമ്പുന്നതിന്
മുമ്പ്
സ്വന്തത്തിലേക്ക് ,
സ്വന്തം മസ്തിഷ്കത്തിലേക്ക്
ഒന്ന് നോക്കുക.
അപ്പോൾ കാണാം.
അവരുടെ
ജീവൻ
അവിടെ വിഹരിക്കുന്ന
മാസ്മരിക കാഴ്ച്ച.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...