Friday, August 10, 2018

മാലിന്യ നിക്ഷേപം.

വൈകാരിക മാലിന്യങ്ങൾ
നിക്ഷേപിച്ച
ചവിറ്റുകൊട്ടകളാക്കി
സാമൂഹിക ,കുടുംബ
സാഹചര്യങ്ങളെ
മാറ്റാതിരിക്കുക.
പരസ്പരം സ്നേഹിക്കാനും
സമാധാനം കൈവരിക്കാനും
മാത്രമായുള്ള
ഇത്തരം
വേദികളുടെ
പവിത്രത കാത്തു സൂക്ഷിക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...