Monday, July 30, 2018

വിശ്വാസം.my.diary.khaleelshamras

നിന്റെ ചിന്തകളും
വികാരങ്ങളും
സ്വയം സംസാരവും
എവിടെ
കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നുവോ
അവിടെയാണ്
നിന്റെ
വിശ്വാസം..
സമൂഹത്തിൽ
നിലനിൽക്കുന്ന
ഏതൊന്നിന്റെ
പേരിൽ
അതിനെ
നാമകരണം ചെയ്താലും
ഓരോ മനുഷ്യനേറെയും
വിശ്വാസങ്ങൾ
തികച്ചും വ്യത്യസ്തങ്ങളാണ്.

മനസ്സ് തുറക്കുമ്പോൾ .

എല്ലാവർക്കും മുമ്പിൽ മനസ്സ് തുറക്കേണ്ട. ചിലപ്പോൾ അവരുടെ അഭിപ്രായങ്ങൾ ആവുന്ന മാലിന്യങ്ങൾ പുരണ്ട് നിൻറെ മനസ്സ് മലിനമായേക്കാം. ആരുടെ മു...