Tuesday, July 3, 2018

പ്രിയപ്പെട്ടവർ.my.diary.khaleelshamras

പ്രിയപ്പെട്ടവരാരും
അങ്ങ് ദൂരെ
വസിക്കുന്നവരല്ല.
നിന്നിലെ
ഓർമകളും
ചിന്തകളും
വസിക്കുന്ന
നിന്റെ മനസ്സാവുന്ന
വീട്ടിലെ
നിത്യ വസന്തമാണ് അവർ.
അവർ നിന്റെ
ജീവന്റെ
അവസാന ശ്വാസം
വരെ
അവിടെ
കൂടെയുണ്ടാവും.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.