Sunday, July 8, 2018

പ്രതികരണങ്ങളാവുന്ന വെള്ളച്ചാട്ടം.mybdiary.khaleelshamras

വെള്ളച്ചാട്ടം
പുറത്തു
നിന്നും നിരീക്ഷിക്കുക.
മനോഹരമായ
ഒരു ദൃശ്യവിരുന്നിന്
സാക്ഷിയാവുക.
അല്ലാതെ
അതിലേക്ക്
എടുത്ത് ചാടുകയല്ല
വേണ്ടത്.
അത് അപകടകരമാണ്.
മറ്റുള്ളവരുടെ
പ്രതികരണങ്ങൾ
നിന്റെ ജീവിതത്തിനു മുന്നിലെ
വെള്ളച്ചാട്ടങ്ങളാണ്.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...