Tuesday, July 10, 2018

അവരിലെ അവർ.my diary.khaleelshamras

നിന്നിലെ
അവർ അസത്യമായിരിക്കാം.
പക്ഷെ
അവരിലെ അവർ
സത്യമാണ്.
ആ  വസ്തുത മനസ്സിലാക്കി
അവരുമായി ആശയവിനിമയം നടത്തുക.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...