Tuesday, July 24, 2018

മൽസരമില്ലാത്ത മേഖല.my diary.khaleelshamras

എല്ലാ മേഖലയിലും
മൽസരങ്ങളുണ്ട്.
അവസരങ്ങളുടെ
ഏറ്റ കുറച്ചിൽ
ഉണ്ട്.
ഒരു മൽസരവുമില്ലാതെ
അനവസരവുമില്ലാതെ
നിലനിൽക്കുന്ന
ഒരു മേഖലയുണ്ട്.
നീയെന്ന മേഖല.
ആ മേഖലയെ
സമ്പന്നമാക്കുക.
സമയം അനാവശ്യമായി
പാഴാക്കാതിരിക്കുക.
നല്ലതുമാത്രം
പ്രവർത്തിക്കുക.
കൂടുതൽ
അറിവ് നേടി
നിന്നെ
നവീകരിക്കുക.

https://youtu.be/qWwNPMJhHhI