Sunday, July 29, 2018

വിമർശനവും പ്രചോദനവും.my diary.khaleelshamras

പലപ്പോഴും
വിമർശനം
മുഖത്ത് നോക്കി
അടിക്കലാണ്.
പക്ഷെ
പ്രചോദനം
പരസ്പരം
ആലിംഗനം
ചെയ്യലാണ്.
വിമർശനം
വൈരൂപ്യമാണ്.
പ്രചോദനം
സൗന്ദര്യവും.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...