Monday, July 23, 2018

ദൈവം.my diary.khaleelshamras

ചിന്തകളിലൂടെ
യുക്തമായി
കണ്ടെത്തുന്ന ദൈവം
അനുഭവതലത്തിലെ
ദൈവമാണ്.
വൈകാരികമായി
കണ്ടെത്താൻ
ശ്രമിക്കുന്ന
ദൈവം
തർക്കിക്കാനുള്ളതാണ്-
ഉറപ്പില്ലാത്ത
ദൈവം
ഒരു സങ്കൽപ്പമാണ്.
ഉറപ്പില്ലാത്തതിന്നായി
തർക്കങ്ങളുമുണ്ടാവും.

https://youtu.be/qWwNPMJhHhI