Tuesday, July 3, 2018

ഉയർത്തെഴുനേൽക്കുക.my diary.khaleelshamras

മുശിപ്പും
മടിയും
നിന്നെ തളർത്തിയ
ഇടത്തു നിന്നും
പതിയെ
എഴുനേൽക്കുക.
നിലനിൽക്കുന്ന
സമയത്തിലേക്ക്
ജീവനോടെ
പ്രവേശിപ്പിക്കുക.
നിനക്കു വേണ്ട
വിഭവങ്ങളെല്ലാം
അവിടെയുണ്ടെന്നറിയുക.
അത് സ്വന്തമാക്കുക.
അനുഭവിക്കുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.