Sunday, July 8, 2018

നിന്റെ ശബ്ദമല്ല.my diary.khaleelshamras

നിന്റെ ശബ്ദമല്ല
അവർ ശ്രവിക്കുന്നത്.
അതിനെ കാരണമാക്കി
നിന്റെ ലാബലിൽ
അവരുടേതായ
സാഹചര്യങ്ങളുടേയും
താൽപ്പര്യങ്ങളുടേയും
ചേരുവകൾ
ചേർത്ത
അവരുടെ
സ്വയം സംസാരമാണ്
അവർ ശ്രവിക്കുന്നത്.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...