Monday, July 30, 2018

നൈമിഷിക അനുഭവങ്ങളിൽ നിന്നും.my diary.khaleelshamras

ഉള്ളിൽ
സ്നേഹവും
നൻമയും
ഉണ്ടെങ്കിൽ.
അത് മറ്റുള്ളവർക്കു
കൂടി
പങ്കുവെക്കാൻ
താൽപര്യപ്പെടുന്നുവെങ്കിൽ
തീർച്ചയായും
നൈമിഷികമായ
ഒരുപാട്
അനുഭവങ്ങളിൽ
നിന്നും
അനശ്വരമായ
ജീവിത രംഗങ്ങൾ
ചിത്രീകരിക്കപ്പെടും.
ഒരൊറ്റ നോട്ടവും
ചെറിയൊരു പുഞ്ചിരിയും
ഒരൊറ്റ വാക്കും
എല്ലാം
മരണം വരെ നിലനിൻക്കുന്ന
രംഗങ്ങളായി
ചിത്രീകരിക്കപ്പെടും.

വിജയം.

അവരുടെ വിജയം ആഘോഷിക്കുക . സ്വന്തമായി കണ്ട് ആഘോഷിക്കുക . നല്ലൊരു മാനസികാവസ്ഥയുടെ അമൂല്യ നിധി സ്വന്തമാക്കിയതു പോലെയുണ്ടാവും അത്.