Friday, July 6, 2018

അനുഭൂതിയുള്ള അനുഭവം.my diary.khaleelshamras

ഭാവിയും
ഭൂതവും
കഥകളാണ്.
വർത്തമാന നിമിഷം
അനുഭവമാണ്.
നല്ലതും
ചീത്തതുമായ
അനുഭവങ്ങൾ.
ബോധവും
ശ്രദ്ധയും
എവിടെ
കേന്ദ്രീകരിക്കുന്നുവോ
അവിടെ
അനുഭൂതി പിറക്കുന്നു.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.