Tuesday, July 24, 2018

സ്നേഹത്തിന്റെ അഭാവം.my diary.khaleelshamras

വിവേചനവും
അനീധിയും
വിദ്വേഷവും
എല്ലാം
സ്നേഹത്തിന്റെ
ഏറ്റക്കുറച്ചിലിനെയാണ്
കാണിക്കുന്നത്.
അല്ലാതെ
മറ്റാരോടോ ഉള്ള
ശത്രുതയല്ല.

വിജയം.

അവരുടെ വിജയം ആഘോഷിക്കുക . സ്വന്തമായി കണ്ട് ആഘോഷിക്കുക . നല്ലൊരു മാനസികാവസ്ഥയുടെ അമൂല്യ നിധി സ്വന്തമാക്കിയതു പോലെയുണ്ടാവും അത്.