Wednesday, July 18, 2018

നോവനം.my diary.khaleelshamras

ആരും
മറ്റൊരാളെ
നാവുകൊണ്ട്
നോവിക്കുന്നില്ല.
അവരുടെ
വാക്കുകൾക്ക്
നീ നൽകുന്ന
വ്യാഖ്യാനമാണ്
നിന്നെ നോവിക്കുന്നത്.
നീ നൽകുന്ന
വ്യാഖാനത്തിന്
അവരെ
കുറ്റപ്പെടുത്താതെ
സ്വയം
തിരുത്താൻ ശ്രമിക്കുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...