Thursday, July 19, 2018

സ്നേഹം.my diary.khaleelshamras

സ്നേഹം
അതി ശക്തമായ
ഊർജ്ജമാണ്.
ജീവിതത്തിലേക്ക്
സന്തോഷവും
സംതൃപ്തിയും
കൊണ്ടുവരുന്ന ഊർജ്ജം.
അത്
പകർന്നു നൽകാനുള്ള
അവസരങ്ങളുടെ
പേരാണ്
ജീവിതം.

https://youtu.be/qWwNPMJhHhI