Sunday, July 29, 2018

സമ്മാനം.my diary.khaleelshamras

ഒരാൾ തരുന്ന
സമ്മാനത്തിന്
പിറകിലെ
ശക്തമായ
സ്നേഹത്തെ
തിരിച്ചറിയുക.
അല്ലാതെ
സമ്പാനത്തിന്റെ
വലയല്ല കണക്കാക്കേണ്ടത്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...