Thursday, July 12, 2018

കണ്ടെത്തൽ,my diary.khaleelshamras

നിന്റെ
ചിന്തകളാവുന്നെ
മൈക്രോസ്കോപ്പിലൂടെയും
ബെനോക്കറിലൂടെയും
നിന്റെ
ഉപബോധ മനസ്സിലേക്ക്
നോക്കുക.
നിനക്കു വേണ്ട
സംതൃപ്തിയും
സന്തോഷവും
അറിവും
അവിടെ
കണ്ടെത്താൻ കഴിയും.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.