Wednesday, July 4, 2018

ഭീകരവാദി.my diary.khaleelshamras

ഏതൊന്നിന്റെ
പേരിലാണെങ്കിലും
സ്വന്തം
മനസ്സിന്റെ
നിയന്ത്രണം
നഷ്ടപ്പെടുന്ന
മനുഷ്യനാണ്
ഭീകരവാദി.
ഭീകരവാദി
പ്രവർത്തനക്ഷമത
നഷ്ടപ്പെട്ട
മനുഷ്യ മനസ്സിനേറെയും
പൊട്ടിത്തെറിച്ച
വൈകാരിക മനസ്സിനേറെയും
ഉൽപ്പന്നമാണ്.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.