Friday, July 6, 2018

അമിത സമ്മർദ്ദം .my diary.khaleelshamras

നല്ലതിനാണെങ്കിൽ
പോലും
അമിത സമ്മർദ്ദം
മാനസിക
സംഘർഷങ്ങൾ
ഉണ്ടാക്കും.
സംതൃപ്തി
നഷ്ടപ്പെടുത്തും.
വമ്മർദം
പ്രവർത്തിക്കു വേണ്ട
വിസിലടി
മാത്രമാണ്
അല്ലാതെ
എപ്പോഴും
നിലയുറപ്പിക്കാനുള്ളതല്ല.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...