Tuesday, July 10, 2018

വസ്തുതകൾ .my diary.khaleelshamras

നിന്നെ
ചതിച്ചത്
വസ്തുതകളല്ല.
മറിച്ച്
അവക്ക്
നീ കൽപ്പിച്ച
വ്യാഖ്യാനങ്ങളാണ്.
വസ്തുകൾക്ക്
മറ്റൊരു വ്യാഖ്യാനം
കുറിക്കാൻ
തയ്യാറാവത്തിടത്തോളം
കാലം
അത് നിന്നെ
അസ്വസ്ഥമാക്കികൊണ്ടേയിരിക്കും.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.