Tuesday, July 3, 2018

നിലനിക്കുന്ന സത്യങ്ങൾ.my diary.khaleelshamras

മുന്നിൻ
നിലനിൽക്കുന്ന
സത്യങ്ങളെ
അന്വേഷിച്ച്
ഭഹുദുരം
യാത്ര ചെയ്യുകയാണ്
പലരും.
നിലനിൽക്കുന്ന
ജീവനെ
അനുഭവിക്കാൻ
പോലും കഴിയാതെ
മരിച്ചവരായി
മറ്റുള്ളവരെ
കാണുകയും
സ്വയം ജീവിക്കുകയുമാണ്
പലരും.
നിലനിൽക്കുന്ന
സത്യങ്ങളേയും
ജീവിക്കുന്ന
മനുഷ്യരെ
അവരുടെ
ജിവനായും
നിനക്ക് അനുഭവിക്കാൻ
കഴിയുമ്പോൾ
മാത്രമേ
ജീവിതം
ഒരു സത്യമാവുള്ളു.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.