Tuesday, July 3, 2018

ഏറ്റവും വലിയ അത്ഭുതം.my diary.khaleelshamras

ഇപ്പോൾ
ജീവിക്കുന്ന
ഓരോ മനുഷ്യനും
ഒരുപോലെ
അനുഭവിക്കുന്ന
ഒന്നാണ്
തന്റെ ജീവനും
പിന്നെ സമയവും.
രണ്ടും
ഈ പ്രപഞ്ചത്തിലെ
ഏറ്റവും
വലിയ
അത്ഭുതങ്ങളാണ്.
ആ അത്ഭുതത്തിന്റെ
ഉടമയാണ്
നീ.
മറക്കാതിരിക്കുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.