Sunday, July 29, 2018

സ്നേഹം.my diary.khaleelshamras

സ്നേഹം ഒരു കാന്തമാണ്.
സ്നേഹിക്കപ്പെട്ടവരിലെ
പലതിനെയും നമ്മിലേക്ക്
ആകർഷിക്കുന്ന കാന്തം .
സ്നേഹം ഒരു പ്രചോദനമാണ്
സ്നേഹിക്കപ്പെട്ടവർക്കായി
ഒരു വിരുന്നൊരുക്കാൻ
അത് മനസ്സിനെ പ്രേരിപ്പിക്കുന്നു.
സ്നേഹം ഒരു ഒരുമയാണ്.
രണ്ടു ശരീരങ്ങളിലെ
മനുഷ്യരെ
ഒരൊറ്റ ബോധത്തിൽ
ഒന്നിപ്പിക്കുന്ന
ബന്ധനമാണ് അത്.

https://youtu.be/qWwNPMJhHhI