Sunday, July 29, 2018

ഇഷ്ടം. My diary.khaleelshamras

അമ്മയുടെ
താരാട്ടുപാട്ടു പോലെ
നന്നെ ഉറക്കിയ
സംഗീതമാവണം ഇഷ്ടം.
അല്ലാതെ
ചിന്തകളുടെ
ഭൂകമ്പക്കളാൽ
ഉറക്കം നഷ്ടപ്പെടുത്തിയതാവരുത്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...