Wednesday, July 18, 2018

ശ്രവിച്ച ശേഷം പറയുക..my diary.khaleelshamras

നിനക്കു തോന്നിയത്
പറയാൻ
ശ്രമിക്കുന്നതിന് മുമ്പേ
അത് കേൾക്കുന്നവരുടെ
കാതിലൂടെ
ശ്രവിക്കാൻ
ശ്രമിക്കുക.
നിന്റെ വാക്ക്
അവരെങ്ങിനെ
ശ്രവിക്കും
എന്നറിഞ്ഞ ശേഷം
അവരോട്
സംസാരിക്കുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...