Tuesday, July 24, 2018

സ്നേഹത്തിന്റെ വിളി .my diary.khaleelshamras

വിമർശനങ്ങൾക്കും
തർക്കങ്ങൾക്കും
പിണക്കങ്ങൾക്കുമെല്ലാം
പിറകിൽ
ശക്തമായ
ഒരു സ്നേഹത്തിന്റെ
വിളിയുണ്ട്.
അതുകൊണ്ടാണ്
ഏറ്റവും അടുത്ത
ബന്ധങളിൽ
അവ കൂടുതലായി
കണ്ടുവരുന്നത്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...