Monday, July 23, 2018

അവരുടേത് ശ്രവിച്ചാൽ.my diary.khaleelshamras

നിന്റെ മനസ്സിന്റെ
കാതടച്ച്
അവരുടേതിലേക്ക്
കാതു തുറന്നുനോക്കൂ .
അപ്പോൾ
അവരുടേത്
നിനക്ക്
ശ്രവിക്കാൻ കഴിയും.
അപ്പോൾ
മനസ്സിലാവും
നീ കേട്ടുകൊണ്ടിരുന്ന
അവരുടെ ശബ്ദം
അവരുടേതല്ലായിരുന്നു
മറിച്ച്
നിനേറെത് തന്നെയായിരുന്നുവെന്ന്.
അവർ നിന്നെ നോക്കി
പറഞ്ഞ
വെറുപ്പിന്റെ
സ്വരത്തെയായിരുന്നു
ഇഷ്ടമെന്ന് വ്യാഖ്യാനിച്ചത്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...