Wednesday, July 18, 2018

ആസ്വാദനം.my diary.khaleelshamras

അതിവേഗം
ചലിച്ചു നീങ്ങുന്ന
ജീവിതത്തെ
ആസ്വാദ്യമാക്കുന്നത്
ശ്രദ്ധയാണ്.
ഈ നിമിഷത്തിൽ
നിന്റെ
ശ്രദ്ധ
എവിടെ
പതിയുന്നു
എന്നതിലാണ് ആസ്വാദനം'

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...