Tuesday, July 17, 2018

നിന്റെ സൗന്ദര്യം.my diary.khaleelshamras

മറ്റുള്ളവരുടെ
മനസ്സിൽ
സൗന്ദര്യം
സൃഷ്ടിക്കാൻ
നിന്റെ
വാക്കുകൾ
ഉപയോഗപ്പെടുത്തുക.
നിന്റെ
വാക്കുകൾ
അവരിൽ
സൃഷ്ടിക്കുന്ന
സൗന്ദര്യമാണ്
നിന്റെ
ജീവിതത്തിന്റെ
സൗന്ദര്യം'..

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...