Monday, July 16, 2018

അവരുടെ പ്രതികരണങ്ങൾ.my diary.khaleelshamras

അവരുടെ
ആന്തരിക വികാരങ്ങൾ
അറിയാതെ
അവരുടെ
പ്രതികരണങ്ങളെ
ശരിയായി
നിരൂപണം
ചെയ്യാൻ
നിനക്കാവില്ല.
അവരുടെ
പ്രതികരണം
പലപ്പോഴും
അവരുടെ
ആന്തരിക സംഘർഷത്തിന്റെ
പ്രതിഫലനമാണ്.
നീയുമായി അതിന് ബന്ധമില്ല.
ബന്ധപ്പെടുത്തുകയും ചെയ്യരുത്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...