Sunday, July 15, 2018

അനുഭവങ്ങളുടെ ആയുസ്സ്.my diary.khaleelshamras

അനുഭവങ്ങൾക്ക്
ചെറിയൊരു
നിമിഷത്തിന്റെ
ആയുസ്സേ ഉള്ളൂ.
അനുഭങൾ
പോസിറ്റീവ്
ഊർജ്ജം
കണ്ടെത്താനാണ്.
മരണം വരെയുള്ള
നശ്വര ജീവിതത്തിനും
മരണത്തിന് അപ്പുറത്തെ
അനശ്വര ജീവിതത്തിനുമായി.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...