Wednesday, July 11, 2018

മറ്റൊരാൾ.my diary.khaleelshamras

ഞാനെന്റേതാണ്
മറ്റൊരാളുടേതല്ല.
മറ്റൊരാൾ
എനേറെതാണെന്ന്
ഞാൻ
പ്രഖ്യാപിച്ചാൽ
അത്
മറ്റൊരാളല്ല
മറിച്ച്
എന്നിലെ
മറ്റൊരാളാണ്.
എന്നിൽ
ഞാൻ വരച്ച
ആ മറ്റൊരാളാണ്.
അല്ലാതെ
യഥാർത്ഥത്തിൽ
നിലനിൽക്കുന്ന
ആ മറ്റൊരാളല്ല.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.