Thursday, July 12, 2018

നീയും നീയും തമ്മിലുള്ള കഥ.my diary.khaleelshamras

നീയും
നീയും തമ്മിൽ
പറയുന്ന
കഥയാണ്
ജീവിതം.
അനുഭവങ്ങൾ
വിഷയങ്ങൾ
നൽകുന്നു
എന്നു മാത്രം.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.