Wednesday, July 11, 2018

ലൈവായി.my diary.khaleelshamras

ഈ ഒരു
നിമിഷത്തിൽ
ജീവിക്കുന്ന
ഓരോ
മനുഷ്യനും
ലൈവ് ആണ്.
നീ ഒരാളെ
കുറിച്ച്
ചിന്തിക്കുമ്പോൾ
അവരുടെ
ലൈവ് ദൃശ്യങ്ങൾ
ദർശിക്കുക.
ദൂരെയുള്ള
അവരുടെ ജീവനെ
നിന്റെ ജീവന്റെ
ഉള്ളിൽ
ലൈവായി അനുഭവിക്കുക.
നീ ഒന്നറിയുക
നീ ഓർക്കുന്നവർ
മരിച്ചവരാണെങ്കിൽ
പോലും
അവരുടെ  ലൈവ്
പ്രദർൾനങ്ങൾ
അലവാസിച്ചു എന്നല്ലാതെ
നിന്നിൽ നിന്റെ
മരണം വരെ
അവരെ ലൈവായി
നിനക്ക് കാണാൻ കഴിയും.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...