Tuesday, July 10, 2018

മറ്റുള്ളവർക്കു മുന്നിലെ ശൂന്യത.my diary.khaleelshamras

നീ ഒരു
ശൂന്യതയാണ്
മറ്റുള്ളവർക്ക്.
നീയെന്നൊരാൾ
ഉണ്ടോ
എന്നുപോലും
ആർക്കും
ഒരുറപ്പുമില്ല.
മറ്റുള്ളവർക്ക്
മുന്നിലെ
കേവലം
ശൂന്യതയായ
നീയാണ്
മറ്റുള്ളവർ
എന്തു കരുതുമെന്ന്
കരുതി
പല സ്വപ്നങ്ങളും
ആഗ്രഹങ്ങളും
വെറുതെ
ഉപേക്ഷിക്കുന്നത്.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.