Tuesday, July 3, 2018

മനുഷ്യ സമൂഹം.my diary.khaleelshamras

പരസ്പരം
സ്നേഹിക്കാനും
സമാധാനം
കൈമാറാനും
വേണ്ടി മാത്രമാണ്
മനുഷ്യ സമൂഹം.
അതിന്
വിരുദ്ധമായി
നിൽക്കുന്നതൊന്നും
മനുഷ്യനെന്ന
സമൂഹത്തിൽ
പെട്ടവരല്ല.
മനുഷ്യരൂപത്തിലുള്ള
ഏതോ മൃഗങ്ങൾ
മാത്രമാണ് അവർ.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.