Wednesday, July 11, 2018

അടയാളങ്ങൾ.my diary.khaleelshaamras

ചുറ്റും
അടയാളങ്ങളാണ്.
സംഗീതത്തിൽ,
ഭൂപ്രദേശങ്ങളിൽ ,
നറുമണങ്ങളിൽ
പിന്നെ ഓർമകളിൽ
എല്ലാമെല്ലാം
അടയാളങ്ങളാണ്.
ഇഷ്ടമുള്ള
ജീവിതാനുഭവങ്ങളിലേക്ക്
ഏതൊരു നിമിഷം
വേണമെങ്കിലും
തിരിച്ചൊരു യാത്ര ചെയ്യാനും
അത് നൽകിയ
അനുഭൂതികളെ
ഈ ഒരു നിമിഷത്തിൽ
ആസ്വദിക്കാനും
സഹായിക്കുന്ന
സ്വിച്ചുകളാണ്
ആ അടയാളങ്ങൾ.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...