Saturday, July 28, 2018

ഭരണം.my diary khaleelshamras

അടുത്താരു
ഭരിക്കും എന്നതല്ല
മറിച്ച്
അടുത്ത ഭരണം
കഴിയുമ്പോൾ
എനിക്കെത്ര വയസ്സാവും
എന്നതാണ്
പലരേയും
അസ്വസ്ഥമാകുന്നത്.
പക്ഷെ ജീവിതമെന്നാൽ
ഈ ഒരു
നിമിഷത്തിൽ
മാത്രം നിലനിൽക്കുന്ന
സത്യമാണെന്നത്
പലപ്പോഴും
നാം മറന്നു പോവുന്നു.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...