Thursday, July 19, 2018

നിന്റെ മനസ്സിലെ താമസക്കാർ.my diary.. khaleelshamras

പഞ്ചേന്ദ്രിയങ്ങൾ
അവർക്ക്
പാർക്കാൻ
നിന്റെ
മനസ്സിന്റെ
താഴ്വാരങ്ങളിൽ
വീടു പണിയുന്നു.
ഓർമകൾ
അവരെ
ആ താഴ്വാരത്തെ
സ്ഥിരം താമസക്കാരാക്കി
പരിവർത്തനം
ചെയ്യുന്നു.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...