Tuesday, July 17, 2018

ഒരുപാട് നീ .my diary. khaleelshamras

ഒരുപാട്
നിന്റെ സംഗമമാണ്
നീ.
നിന്റെ ഓരോ
ചിന്തകളും
ഓരോ ഓർമകളും
ഓരോ
നീയാണ്.
അവ
തമ്മിലുള്ള
പരസ്പര സംസാരമാണ്
ഓരോ
നിമിഷവും
അരങ്ങേറുന്നത്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...