Sunday, July 15, 2018

ജീവനോടെ.my diary. KHALEELSHAMRAS

ജീവനോടെ
നിലനിക്കുന്നു എന്ന്
ഉറപ്പോടെ
പറയാൻ
പറ്റുന്ന
മഹാൽഭുതമാണ്
നീ.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...