Monday, July 9, 2018

ആയുസ്സ്.my diary. KHALEELSHAMRAS

ഈ നിമിഷമെന്ന
ഒറ്റ ആയുസ്സേ
നിന്റെ
ജിവിതത്തിനുള്ളു.
അത്
മനോഹരമാക്കുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.