Sunday, July 15, 2018

കയ്യടി . khaleelurahiman@gmail.com

മറ്റൊരാൾക്കായി ,
മറ്റൊന്നിനായി
കയ്യടിക്കുമ്പോൾ,
അതിനേക്കാളും
വലിയ
ഒരു മഹാനാണ്
അവർക്കും
അവക്കുമായി
കയ്യടിക്കുന്നത്
എന്ന് മറക്കാതിരിക്കുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...