Tuesday, July 10, 2018

അർത്ഥശൂന്യ ജീവിതം, khaleelurahiman@gmail.com

നിനക്ക്
ജീവനും
ജീവിതവുമുള്ള
ഈ ഒരു
നിമിഷത്തിൽ
സന്തോഷവും
സമാധാനവും
അനുഭവിക്കാൻ
കഴിയാത്തിടത്തോളം
നിനക്ക്
ലഭിച്ച
പദവികളും
സമ്പത്തും
മറ്റേതു
വിഭവങ്ങളും
അർത്ഥശൂന്യമാണ്.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.