Friday, July 6, 2018

പ്രകൃതി നിരീക്ഷിക്കുക.khaleelshamras

പ്രകൃതി നിരീക്ഷിക്കുക.
ആസ്വദിക്കുക.
അതിൽ നിന്നും
ഉന്മേഷത്തിന്റെ
മാനസിക കാലാവസ്ഥകൾ
സൃഷ്ടിക്കുക.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...