Thursday, July 5, 2018

മറ്റുള്ളവരുടെ വാക്കുകൾ.khaleelshamras

മറ്റുള്ളവർ പറഞ്ഞ
വാക്കുകളാലും
പ്രവർത്തികളാലും
നിന്റെ
മനസ്സ്
അസ്വസ്ഥമാക്കുന്നതിലും
നല്ലത്
അവരുടെ
വിസർജ്യവസ്തുക്കൾ
എടുത്ത് കഴിക്കുന്നതാണ്.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...