Tuesday, July 10, 2018

.തിരിച്ചുവരവ്.khaleelshamras

മരണത്തിലേക്കുള്ള
യാത്രയെ കുറിച്ചോർത്ത്
ആശങ്കപ്പെടാതെ
മരണത്തിനു
മുന്നിൽ
കീഴടങ്ങാതെ
ജീവിതത്തിലേക്ക്
തിരിച്ചുവന്നതിനെ
ആഘോഷിക്കുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.