Monday, July 30, 2018

സ്വസ്ഥത.khaleelshamras

കലണ്ടറിലെ
കൊഴിഞ്ഞു വീഴുന്ന
തിയ്യതികൾ നോക്കി
അസ്വസ്ഥനാവേണ്ട.
ഈ നിമിഷത്തിലെ
ജീവതം
ജീവിച്ച്
സ്വസ്ഥനാവുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...