Tuesday, July 3, 2018

സമാധാനം കൈവരിക്കാൻ.khaleelshamras

പരസ്പരം
സ്നേഹിക്കുക.
കരുണ കാണിക്കുക.
അറിവ് നേടുക.
പ്രപഞ്ച
വിസ്മയങ്ങളെ
നിരീക്ഷിക്കുക.
അതിലൂടെ
ദൈവത്തെ അറിയുക.
അറിഞ്ഞതിനെ
ദൈവിക സ്മരണയായി
കാണുക.
അതിലൂടെ
സമാധാനം കൈവരിക്കുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.